hob-bhargavi
ഭാർഗ്ഗവി രാമൻകുട്ടി

തൂക്കുപാലം: ചോറ്റുപാറ ബ്ലോക്ക് നമ്പർ 538 കാവ്യ ഭവനിൽ ഭാർഗ്ഗവി രാമൻകുട്ടി (98) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കെ.ആർ. രാമചന്ദ്രൻ (റിട്ട. അസി. കമ്മിഷണർ സെയിൽ ടാക്സ്, കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റി അംഗം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം),
സുശീല കൃഷ്ണൻകുട്ടി, വിജയമ്മ ഗോപാലൻ, ജലജ സോമൻ, കെ.ആർ. മോഹനചന്ദ്രൻ, കെ.ആർ. രാജേന്ദ്രൻ,
സുഭാഷിണി ബാബു (റിട്ട. ഡി.ഇ.ഒ ജീവനക്കാരി, കട്ടപ്പന), കെ.ആർ. സുഭാഷ് ചന്ദ്രൻ (റിട്ട. എ.ഇ.ഒ ഓഫീസ് ജീവനക്കാരൻ). മരുമക്കൾ: ലതിക രാമചന്ദ്രൻ, വിജയമ്മ മോഹനചന്ദ്രൻ, ഉഷ രാജേന്ദ്രൻ, ടി.കെ. ബാബു കുമാർ (റിട്ട. കുടുംബ കോടതി ജീവനക്കാരൻ), ബിന്ദു സുഭാഷ്, പരേതരായ ടി.കെ. കൃഷ്ണൻകുട്ടി, സി.കെ. ഗോപാലൻ, കെ.ആർ സോമൻ (റിട്ട. ജില്ലാ ബാങ്ക് മാനേജർ).