auusthi
പി.ഡി. ആഗസ്തി

നാരകക്കാനം: പാതിപ്പുരയിടത്തിൽ പി.ഡി. ആഗസ്തി (74) നിര്യാതനായി. ഭാര്യ: ലീലാമ്മ നീലൂർ തോട്ടപ്പള്ളിൽ കുടുംബാംഗം. മക്കൾ: ബിന്ദു, ബിജു, സജു. മരുമക്കൾ: ജോസ് പുത്തേട്ട് (കാൽവരി മൗണ്ട്), റാണി പുതുശ്ശേരിൽ (കോതമംഗലം), രജനി അങ്ങാടിയത്ത് (രാജകുമാരി). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് നാരകക്കാനം സെന്റ് ജോസഫ് പള്ളിയിൽ.