കാമാക്ഷി: പീടികപ്പറമ്പിൽ മേരി (91) നിര്യാതയായി. സംസ്കാരം 22ന് രാവിലെ 11ന് കാമാക്ഷി സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: ഓമന, ശോഭന, കലേഷ്, അശോക്, ഷേർളി, പരേതരായ കൊച്ചുറാണി, ജോസ്. മരുമക്കൾ: രാമകൃഷ്ണൻ, ആന്റണി, സെബാസ്റ്റ്യൻ, ജെസ്സി, ജെയ്സമ്മ, ലീന, മോൻസി.