വണ്ടിപ്പെരിയാർ: സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് മെമ്പറുമായിരുന്ന മഞ്ജുമല പുതുലയം എ. സൈമൺ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് മഞ്ജുമല പുതുലയം പൊതു ശ്മശാനത്തിൽ. ഭാര്യ: രാജമ്മ. മക്കൾ: അരുൺ, സതീഷ്.