തൊടുപുഴ: ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ രോഗികളുടെ ഉപയോഗത്തിനായി സാമഗ്രികൾ ലഭ്യമാക്കുന്നതിന് രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.സീൽ ചെയ്ത കവറിൽ സൂപ്രണ്ട്, ജില്ലാ ആശുപത്രി തൊടുപുഴ എന്ന മേൽ വിലാസത്തിൽ ർ22 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്:ഫോൺ. 04862 22263