ഇടുക്കി: ഭിന്നശേഷി കായിക താരങ്ങൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകി പ്രകടനം മെച്ചപ്പെടുത്തി സംസ്ഥാന/ ദേശീയ അന്തർദേശീയ തലങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന പുതിയ പദ്ധതി നടപ്പിലാക്കുന്നതിന് ഭിന്നശേഷിക്കാരായ കായിക താരങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: sid.kerala.gov.in,, 04862228160