ഇടുക്കി: ടൂറിസത്തെ മാർക്കറ്റ് ചെയ്യുന്നതിനായി ജില്ലയുടെ ടൂറിസം സാദ്ധ്യതകളെ അന്താരാഷ്ട്ര തലത്തിൽ എത്തിക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ടാഗ് ലൈനുകൾ ക്ഷണിക്കുന്നു. ഇതോടൊപ്പം ഇടുക്കി ടൂറിസം മേഖലയെ ആകെ രേഖപ്പെടുത്തുന്ന തരത്തിലുള്ള ലോഗോയും ക്ഷണിക്കുന്നു. ലോഗോയും, ടാഗ് ലൈനും ഡി.ടി.പി.സി യുടെ info@dtpcidukki.com ഇമെയിൽ വഴി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862232248