കാഞ്ഞാർ: മഹദേവ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി വ്രതാചരണം തിങ്കളാഴ്ച ക്ഷേത്രത്തിൽ നടത്തും. രാവിലെ 9 മുതൽ ദ്രവ്യ കലശാഭിഷേകം,പഞ്ചവിംശതി കലശാഭിഷേകം തുടങ്ങിയ വിശേഷാൽ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ദിബിൻ ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും.