hob-mani-rajan

തൂക്കുപാലം: നെടുംകണ്ടം ആലിൻമൂട്ടിൽ മണി രാജൻ വി (മണി ലാൽ -81 റിട്ട : പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11. ന് വിട്ടു വളപ്പിൽ. ഭാര്യ : രാധാമണി പി.റ്റി (റിട്ട. :ജീവനക്കാരി വണ്ടിപ്പെരിയാർ ഹൈസ്‌കൂൾ). മക്കൾ :ജയ വി മണി രാജൻ തൊടുപുഴ, സീമ വി മണിരാജൻ, സൗമ്യ വി മണിരാജൻ, അരുൺ വി മണിരാജൻ. മരുമക്കൾ : വി ബി ഓമനക്കുട്ടൻ (മുൻസിപ്പാലിറ്റി തൊടുപുഴ); രാജേഷ് ദിവാകരൻ (അബുദാബി), ഉല്ലാസ് ഡിചരളേൽ (എ വി എം ഐ നെട്ടുംകണ്ടം), അഞ്ചിത സി ആർ (ജെ .എച്ച്‌.ഐ വണ്ടിപ്പെരിയാർ).