hob-haris

തൂക്കുപാലം: തേർഡ് ക്യാമ്പ്, പെരുന്തയിൽ വീട്ടിൽ ഹാരിസ്( 45 ) നിര്യാതനായി.കബറടക്കം ഇന്ന് രാവിലെ 9 ന് തേഡ് ക്യാമ്പ് ജമാഅത്ത് ഖബർസ്ഥാനിൽ . ഭാര്യ :ഷീബ .മക്കൾ:അസ്ന, അസ്ലം. മരുമകൻ :ആസാദ് (വണ്ടിപ്പെരിയാർ ).