hob-mercy

ചെപ്പുകുളം: ചങ്ങനാശേരി നാല്പതാംകളം പരേതനായ തോമസ് ചെറിയാന്റെ ഭാര്യ മേഴ്സി തോമസ് (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചെപ്പുകുളം സെന്റ് തോമസ് പള്ളിയിൽ.മകൾ: നീനു ടോം (ബാംഗ്ലൂർ), മരുമകൻ: റ്റിമ്മി മാത്യു ഒറ്റപ്ലാക്കൽ ചിറക്കടവ് (ബാംഗ്ലൂർ).