പീരുമേട്: എ.ഐ.ഡി.ആർ.എം.മണ്ഡലം കൺവൻഷൻ എൻ. രാജൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ എസ് പി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി കെ ബാബുക്കുട്ടി,എ.കെ. പുരുഷോത്തമൻ,പിജെ ടൈറ്റസ്, രാജേന്ദ്ര ലാൽ ദത്ത് ശ്രീരാമൻ,ലക്ഷ്മി ഹെലൻ, എ ചന്ദ്രശേഖർ, ടി ഷിബു, പി മാലതി, എന്നിവർ സംസാരിച്ചു