
താമരക്കാട്: തൊടുപുഴ ന്യൂമാൻ കോളജിലെയും മൂവാറ്റുപുഴ നിർമ്മല കോളജിലെയും മുൻ പ്രിൻസിപ്പലും കോട്ടയം അതിരൂപതയിലെ കോളജുകളുടെ പ്രോ .മാനേജരുമായ തെക്കുംപെരുമാലിൽ പ്രൊഫ. ടി.എം ജോസഫ് (62) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ.ഡോ.ബീന ( റിട്ട. പ്രൊഫ. സ്‌കൂൾ ഓഫ് കെമിക്കൽ സയൻസ്, എം.ജി. യൂണിവേഴ്സിറ്റി). മക്കൾ: അജയ് (നെതർലാൻഡ്സ്), വിജയ്.