അടിമാലി കെ.പി.എം എസ് മെമ്പർഷിപ്പ് ജില്ലാതല ഉൽഘാടനം ഇന്ന് രാവിലെ 11 ന് ഇടുക്കി സംസ്‌കാരിക നിലയം ഓഡിറ്റോറിയത്തിൻ നടക്കും. സംസ്ഥാന ഖജാൻജി അഡ്വ. എ.സനീഷ് കുമാർ ഉദ്ഘാടനം ചെയ്യുംജില്ലയിലെ അഞ്ച് യൂണിയൻ കമ്മറ്റികളിൽ നിന്നായി ട്രസ്റ്റിമാർ അടക്കം 56 പേർ പങ്കെടുക്കുമെന്ന് സംസ്ഥാന കമ്മറ്റി അംഗം കെ.കെ. രാജൻ അറിയിച്ചു.