ഇടുക്കി: മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സംഘടിപ്പിക്കുന്ന കുടിശിക നിവാരണ ക്യാമ്പ് ഇന്ന് വണ്ണപ്പുറം പഞ്ചായത്ത് ഹാളിൽ രാവിലെ 10 മുതൽ നടക്കും. ആട്ടോമൊബൈൽ വർക്കോഷോപ്പ് തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായി കുടിശിക വരുത്തിയിട്ടുള്ള തൊഴിലാളികൾക്കും ക്യാമ്പിൽ കുടിശ്ശിക അടയ്ക്കാവുന്നതാണ്.