
തൊടുപുഴ : ഐക്കരപറമ്പിൽ സോമശേഖരപിള്ളയുടെ (റിട്ട. അദ്ധ്യാപകൻ)ഭാര്യ സരസ്വതിയമ്മ (73)നിര്യാതയായി. കരിമ്പൻ സെന്റ് മേരീസ് യു.പി. സ്കൂൾ റിട്ട. അദ്ധ്യാപികയാണ്.സംസ്ക്കാരം ഇന്ന് രാവിലെ 10ന് കുടയത്തൂർ തെക്കേമൂഴി ക്കൽ തറവാട്ട് വീട്ടുവളപ്പിൽ.
മക്കൾ : അനുപ്രിയ (നഴ്സ്, യു.കെ.) അക്ഷര സോമൻ.മരുമക്കൾ : മനോജ് കുമാർ (എഞ്ചിനീയർ, യു.കെ.) അരുൺ രാജ് (മലയാള മനോരമ കോട്ടയം)