hob-deavakiyamma

തൂക്കുപാലം: കൂട്ടാർ മുകുളേൽ വീട്ടിൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ ദേവകിയമ്മ( 94 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൻ. മക്കൾ :കരുണാകരൻ (സി.പി.ഐ ലോക്കൽ സെക്രട്ടറി), മോഹനൻ, ഇന്ദിര, ശോഭന, കുഞ്ഞുമോൻ. മരുമക്കൾ :സുശീല,പങ്കജവല്ലി ( മുൻ പഞ്ചായത്ത് മെമ്പർ), സോമൻ ഇരട്ടയാർ, ദിവാകരൻ, രജനി.