നെ​ടു​ങ്ക​ണ്ടം: എസ്. എൻ. ഡി.പി യോഗം ​​ പ​ച്ച​ടി​ ശ്രീ​ധ​ര​ൻ​ സ്മാ​ര​ക​ നെ​ടു​ങ്ക​ണ്ടം​ യൂ​ണി​യ​നി​ൽ​ ​ 2​5​,​ 2​6​ തീ​യ​തി​ക​ളി​ലാ​യി​ പ്രീ​മാ​ര്യേ​ജ് കോ​ഴ്സ് ന​ട​ത്തും.​ഗു​രു​ദേ​വ​ന്റെ​ ദാ​മ്പ​ത്യ​ സ​ങ്ക​ല്പം​ എ​ന്ന​ വി​ഷ​യ​ത്തി​ൽ​ ബി​ജു​ പു​ളി​ക്ക​ലേ​ട​ത്ത്,​ കു​ടും​ബ​ ഭ​ദ്ര​ത​ എ​ന്ന​ വി​ഷ​യ​ത്തി​ൽ​ പാ​യി​പ്ര​ ദ​മ​ന​ൻ​ സ്ത്രീ​പു​രു​ഷ​ ലൈം​ഗി​ക​ത​ എ​ന്ന​ വി​ഷ​യ​ത്തി​ൽ​ ഡോ​ക്ട​ർ​ ശ​ര​ത് ച​ന്ദ്ര​ൻ​,​ വി​വാ​ഹം​ ഒ​രു​ മ​ഹാ​ത്ഭു​തം​ എ​ന്ന​ വി​ഷ​യ​ത്തി​ൽ​ ലെ​നി​ൻ​ പു​ളി​ക്ക​ൽ​,​ സം​ഘ​ട​ന​ എ​ന്ന​ വി​ഷ​യ​ത്തി​ൽ​ യോ​ഗം​ ബോ​ർ​ഡ് മെ​മ്പ​ർ​ കെ​.എ​ൻ​ ത​ങ്ക​പ്പ​ൻ​ തു​ട​ങ്ങി​യ​വ​ർ​ ക്ലാ​സ്സ് ന​യി​ക്കും​. യൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി​ സു​ധാ​ക​ര​ൻ​ ആ​ടി​പ്ലാ​ക്ക​ൽ​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ക്കു​ന്ന​ യോ​ഗം​ യൂ​ണി​യ​ൻ​ പ്ര​സി​ഡ​ന്റ് സ​ജി​ പ​റ​മ്പ​ത്ത് ഉ​ദ്ഘാ​ട​നം​ ചെ​യ്യും​ കൗ​ൺ​സി​ൽ​ അം​ഗ​ങ്ങ​ളാ​യ​ സി​ എം​ ബാ​ബു​,​ എ​ൻ​ ജ​യ​ൻ​,​ സു​രേ​ഷ് ചി​ന്നാ​ർ​,​ മ​ധു​ ക​മ​ലാ​ല​യം​ തു​ട​ങ്ങി​യ​വ​ർ​ നേ​തൃ​ത്വം​ ന​ൽ​കും​