
ചീനിക്കുഴി: വേലിയ്ക്കകത്ത് ജെയിംസ് വി കുര്യാക്കോസ്( 58) നിര്യാതനായി. സംസ്കാരം ഇന്ന് 2.30 ന് മങ്കുഴി സെന്റ്. സെബാസ്റ്റ്യൻസ് ചർച്ചിൽ.
ഭാര്യ : മിനി ജെയിംസ്,മക്കൾ ജാസ്മിൻ, ജിസ്മി, ജിസ്മോൻ, മരുമകൻ : ജോർജ് കുര്യാക്കോസ്( ഇടയാഴം, ചമ്പപ്പി ള്ളിൽ )