തങ്കമണി : കോൺഗ്രസ് കാമാക്ഷി മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ തങ്കമണി യിൽ കുറ്റ വിചാരണ സദസ് നടത്തി ജനങ്ങൾ അനുഭവിക്കുന്ന ദുരവസ്ഥക്ക് കാരണം സംസ്ഥാനഭരണം നടത്തുന്ന ഇടതു മുന്നണിയുടെ അഴിമതിയും ജനദ്രോഗ നടപടിയും കൊണ്ടാണെന്നു സദസ് ഉദ്ഘാടനം ചെയ്ത കെ .പി .സി സി വക്താവ് ഡോ ജിന്റോ ജോൺ പറഞ്ഞു. യു. ഡി എഫ് ജില്ലാ ചെയർമാൻ ശ്രീജോയി വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് പി എം ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു ഡി സി സി ജനറൽ സെക്രട്ടറി മാരായ എസ്. ടി അഗസ്റ്റിൻ , ജെയ്സൺ കെ ആന്റണി മഹിള കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് മിനി സാബു ഡി സി സി മെമ്പർ ജോസഫ് മാണി , നേതാക്കളായ അപ്പച്ചൻ അയ്യുന്നിക്കൽ ,സന്തോഷ് കൊള്ളികൊളവിൽ , ജോസ് തൈച്ചെരിൽ, ജോബിൻ ഐമനം ,ബിജു കലാപറമ്പിൽ ശ്രീ സി എം കുര്യൻ ശ്രീ ഷിജോ സ്രാമ്പിക്കൽ , ബിജു നെടുംചേരിൽ , ജാനേഷ് ലാനിത്തോട്ടം , പി കെ ജെയിംസ് , ജെയിംസ് കോശി , ലിസമ്മ ജോയി , ബിബിൻ ആനിക്കാട്ട് എന്നിവർസംസാരിച്ചു.