നെടുംകണ്ടം: കൈലാസപ്പാറ പൊട്ടംപ്ലാക്കൽ വീട്ടിൽ വർഗീസ് ആന്റണിയുടെ ഭാര്യ റോസമ്മ വർഗീസ് (68) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ :വിനീത ,പ്രിൻസി ,ജുബിത . മരുമക്കൾ:ഷാന്റോ മാത്യു,എബിച്ചൻ തോമസ് .