
നെല്ലിപ്പാറ : ജനതാപ്പടി വയലിൽ കരോട്ട് പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി ജോസഫ് (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് നെല്ലിപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. മക്കൾ : ജോർജ്ജ്, സിസ്റ്റർ പുഷ്പ, ജോസ്, സണ്ണി, ബെന്നി, പരേതരായ സെബാസ്റ്റ്യൻ, സിബി, ഷാന്റി. മരുമക്കൾ : ലില്ലിക്കുട്ടി, മേരിക്കുട്ടി, മോളി, മിനി, ആലീസ്.