
മടക്കത്താനം : വിരിപ്പേലിമറ്റത്തിൽ വി.ആർ.ദിവാകരൻ നായർ (80) നിര്യാതനായി. സി.പി.ഐ മുൻ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറിയും, കാപ്പ് എൻ.എസ്.എസ് സ്‌കൂളിലെ റിട്ട. ഹെഡ്മാസ്റ്ററുമാണ്. ഭാര്യ : പരേതയായ കെ.ജി.ശാന്തകുമാരി അമ്മ, മക്കൾ : അനിൽ .ഡി (അസിസ്റ്റന്റ് സെക്രട്ടറി, ആയവന ഗ്രാമപഞ്ചായത്ത്), ബിനിൽ .ഡി (റവന്യൂ ഇൻസ്‌പെക്ടർ, ലാന്റ് അസൈൻമെന്റ് ഓഫീസ്, കരിമണ്ണൂർ). മരുമക്കൾ : പ്രവിത എ.എസ് ( ടീച്ചർ, എൻ.എസ്.എസ് എൽ.പി സ്‌കൂൾ,കാപ്പ് ), ദീപ്തി .എൻ (വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ, തൊടുപുഴ ബ്ലോക്ക്). സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ഇടയ്ക്കാട്ട് കയറ്റം തറവവാട്ട് വീട്ടുവളപ്പിൽ.