hob-pradeepkumar

രാജാക്കാട് : പന്നിയാർകുട്ടി പനച്ചിക്കുഴി കുന്നേൽ പ്രദീപ് കുമാർ (52)നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ :അഞ്ജു പാറത്തോട് താഴത്തുവീട്ടിൽ കുടുംബാംഗം.മക്കൾ:ദിൽഷാദ്,ആരുഷി.