
അടിമാലി: മുക്കുടം അഞ്ചാംമൈൽ തൊണ്ണമമാക്കൽ പത്രോസ് വർക്കി (കുട്ടപ്പൻ -94) നിര്യാതനായി.ഭാര്യ: ഏലിക്കുട്ടി മാറിക ചോലിക്കര കുടുംബാംഗം.മക്കൾ: വർഗീസ്, അഗസ്റ്റിൻ, മത്തായി, ലൂസി, ലിസ്സി, ബിജി, ബിനോയ് .മരുമക്കൾ: മോളി, ഫിലോമിന, ആൻസി, മാത്യു, സണ്ണി, ഷാജൻ, സോഫി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് മുക്കുടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.