തൊടുപുഴ:ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിൽ സ്‌കന്ദഷഷ്ഠി മഹോത്സവവും കളഭാഭിഷേകവും ഇന്ന് ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തും
പുറപ്പുഴ:തറവട്ടത്ത് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ സ്‌കന്ദ ഷഷ്ഠി ആഘോഷം ഇന്ന് രാവിലെ 10 ന് ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കർമ്മികത്വത്തിൽ നടക്കും.