കുണിഞ്ഞി : കല്ലറയ്ക്കൽ വീട്ടിൽ നാരായണൻ രാമൻ (82) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പ്രദീപ് ,ബാബു,പ്രിയ, പ്രീതി, പ്രമോദ്.മരുമക്കൾ: സോമിനി, ധന്യ, പ്രസന്നകുമാർ, അരുൺ, സ്വാതി. സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.