
വാഴക്കുളം: പിരളിമറ്റം മാത്യു പാലമറ്റം(86) നിര്യാതനായി സംസ്‌കാരം നാളെ രാവിലെ 11.30ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. ഭാര്യ :ജോളി മാത്യു കാഞ്ഞിരപ്പള്ളി കപ്പാട് ഞാവള്ളിൽ കുടുംബാംഗം .മക്കൾ: :മെറ്റോ, പെഗ്ഗി, മെർലി മരുമക്കൾ :അജി മെറ്റോ ആലാനിക്കൽ (പ്രവിത്താനം), രാജൻ ജി. (മണമേൽ മല്ലപ്പള്ളി), ജെറ്റോ ജോസഫ് (ചെറിയാച്ചൻ)ഒഴുകയിൽ വെള്ളരികുണ്ട് (കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കാസർഗോഡ് )