ഇടുക്കി: നാഷണൽ ആയുഷ് മിഷൻ കരാർ അടിസ്ഥാനത്തിൽ ആയുർവേദ നഴ്സ് തസ്തികയിലേക്ക് നവംബർ 1ന് രാവിലെ 10.30ന് കൂടിക്കാഴ്ച്ച നടത്തുന്നു. ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസിൽ എത്തണം. ഇടുക്കി ജില്ലയിൽ ഉളളവർക്ക് മുൻഗണന. തസ്തികർ: ആയുർവേദ നഴ്സ്
യോഗ്യത: കേരള സർക്കാർ അംഗീകൃത ഒരു വർഷത്തെ ആയുർവേദ നഴ്സിംഗ് സർട്ടിഫിക്കറ്റ് പ്രതിമാസ വേതനം: 14700. ഒഴിവ് - 1 (ആയുർവേദ മെഡിക്കൽ കോളേജ്, ഉടുമ്പൻചോല). പ്രായ പരിധി - 40 വയസ് കവിയരുത്. ഫോൺ : 04862 - 291782. ഇമെയിൽ : dpmnamidk@gmail.com