നെയ്യശ്ശേരി : സംസ്ഥാന ഹോർട്ടിക്കലർ മിഷൻ കൃഷി വികാസ് യോജന പദ്ധതിയിൽപ്പെടുത്തി കൂൺ ഗ്രാമം പദ്ധതി ഇളംദേശം ബ്ലോക്കിലെ ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂർ, ഉടുമ്പന്നൂർ, വണ്ണപ്പുറം ,കൊടികുളം,കുടയത്തൂർ,പഞ്ചായത്തുകളിൽ നടപ്പാക്കാൻനിശ്ചയിച്ചിരിക്കുന്നതിനാൽ താല്പര്യമുള്ള കർഷകർ ,ഗ്രുപ്പുകൾ കുടുംബശ്രീ , എഫ്. പി .ഓ , രജിസ്‌ട്രേഡ് എൻ ജി ഓ , കോപ്പറേറ്റീവ് സൊസൈറ്റിസ് എന്നിവർക്കു തങ്ങളുടെ കൃഷിഭവനുമായി ബന്ധപ്പെടാവുന്നതാണ് . ചെറുകിട കൂൺ ഉല്പാദന യൂണിറ്റുകൾക് 11250 രൂപയും കൂൺ മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് 50000 രൂപയും കൂൺ പ്രെസെർവഷൻ യൂണിറ്റ് ന് 100000 രൂപയും സബ്സിഡി അനുവദിക്കും .