​തൊ​ടു​പു​ഴ​ -​ ശ്രീ​കൃ​ഷ്ണ​സ്വാ​മി​ ക്ഷേ​ത്ര​ത്തി​ൽ​ വ​ർ​ഷ​ത്തി​ൽ​ ഒ​രി​ക്ക​ൽ​ ന​ട​ക്കു​ന്ന​ വി​ശേ​ഷാ​ൽ​ ആ​യി​ല്ല്യം​ പൂ​ജ​ ന​വം​ബ​ർ​ 1​2​ ന് പാ​മ്പും​മേ​യ്ക്കാ​ട്ട് മ​ന​ പി​. എ​സ് വ​ല്ല​ഭ​ൻ​ ന​മ്പൂ​തി​രി​യു​ടെ​ മു​ഖ്യ​കാ​ർ​മി​ക​ത്ത​ത്തി​ൽ​ ന​ട​ക്കും.​ അ​ന്നേ​ ദി​വ​സം​ ഭ​ക്ത​ർ​ക്ക് നൂ​റും​ പാ​ലും​,​ സ​ർ​പ്പ​ബ​ലി​,​ പാ​ൽ​പ്പാ​യ​സം​,​ഉ​ണ്ണി​യ​പ്പം​,​മ​ഞ്ഞ​ൾ​ പൊ​ടി​ സ​മ​ർ​പ്പ​ണം​,​ വെ​റ്റി​ല​ പാ​ക്ക് സ​മ​ർ​പ്പ​ണം​,​ ക​രി​ക്ക് സ​മ​ർ​പ്പ​ണം​ എ​ന്നീ​ വ​ഴി​പാ​ടു​ക​ൾ​ സ​മ​ർ​പ്പി​ക്കാ​നു​ള്ള​ സൗ​ക​ര്യം​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് എ​ന്ന് മാ​നേ​ജി​ങ് ട്ര​സ്റ്റി​ എ​ൻ​. ആ​ർ​ പ്ര​ദീ​പ് ന​മ്പൂ​തി​രി​പ്പാ​ട്,​ ചെ​യ​ർ​മാ​ൻ​ കെ. കെ. പു​ഷ്പാ​ഗ​ത​ൻ​,​ ഉ​പ​ദേ​ശ​ക​ സ​മി​തി​ അം​ഗ​ങ്ങ​ളാ​യ​ കെ. ആർ. വേ​ണു​,​ സി. സി​ കൃ​ഷ്ണ​ൻ​,​അ​ഡ്വ​. ശ്രീ​വി​ദ്യ​ രാ​ജേ​ഷ്,​ബി.വി​ജ​യ​കു​മാ​ർ​,​മാ​നേ​ജ​ർ​ ബി. ഇ​ന്ദി​ര​ എ​ന്നി​വ​ർ​ അ​റി​യി​ച്ചു​.