
വണ്ടിപെരിയാർ: വള്ളക്കടവ് പേണ്ടാനത്ത് പരേതനായ തോമസിന്റെ ഭാര്യഐഷ തോമസ്( 60) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: റോസ്മി (നഴ്സ് ,സെന്റ് അഗസ്റ്റ്യൻസ് ഹോസ്പിറ്റൽ കുമളി) അന്ന( നഴ്സ് യു.കെ) മരുമക്കൾ : റോണിസ് (ഇന്ത്യാ സിമന്റ് മാനേജർ ഇടുക്കി) ജോബി (യു .കെ. ).