പീരുമേട്: പുല്ലുപാറ പുളിക്കമണ്ഡപത്തിൽ തോമസ് (63 )നിര്യാതനായി. സംസ്‌കാരം ഇന്ന് 10 30 ന് മുറിഞ്ഞപുഴ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ ഭാര്യ: മേരിക്കുട്ടി, അഴങ്ങാട് വെള്ളൂർ കുടുംബാംഗം.മക്കൾ: ടിഷ, ആൽബിൻ . മരുമകൻ: ലിജോ ജോസഫ്.