
നാരകക്കാനം: വേമ്പേനിക്കൽ വീട്ടിൽ മാത്യു തോമസ് (മത്തച്ചൻ -87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നാരകക്കാനം സെന്റ് ജോസഫ് ചർച്ച് ദേവാലയ സെമിത്തേരിയിൽ .ഭാര്യ : ഏലിക്കുട്ടി മാത്യു തകരപ്പള്ളിൽ കുടുംബാംഗം. മക്കൾ : ഷാന്റി ബാബു, ജോസ് മാത്യു. മരുമക്കൾ : ബാബു ജോൺ (കദളി കാട്ടിൽ, വാഴകുളം). ഷൈനി ജോസ് ( എളയാനിക്കാട്ട് വെള്ളിലാംകണ്ടം).