തൂക്കുപാലം : മുണ്ടിയെരുമ പത്തിനിപ്പാറ തയ്യിൽ വീട്ടിൽ ജോൺ കുര്യൻ (അച്ചൻകുഞ്ഞ്- 68) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ :പൊന്നമ്മ. മക്കൾ: അമ്പിളി , ആശ. മരുമക്കൾ: കെ.ടി കുഞ്ഞുമോൻ, അനിഷ് .