hobjoseph-auseph

കരിമണ്ണൂർ: പള്ളിക്കാമുറി അക്കക്കാട്ട് ജോസഫ് ഔസേപ്പ് (പാപ്പച്ചൻ-89)നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് പള്ളിക്കാമുറി ലിറ്റിൽഫവർ പള്ളിയിൽ. ഭാര്യ : ഏലിക്കുട്ടി മുളപ്പുറം തെങ്ങുംപിള്ളിൽ കുടുംബാംഗം. മക്കൾ: ഫിലോമിന, മേഴ്സി (ഡൽഹി), ജാൻസി (ഡൽഹി), സോഫി (ഡൽഹി), സാൻസൻ (കരിമണ്ണൂർ പഞ്ചായത്തംഗം ). മരുമക്കൾ: ജോസ് മുണ്ടമാക്കൽ (കുന്നം), ജോൺ തോമസ് വട്ടയത്തിൽ (പത്തനംതിട്ട), ഗെർഗോൺ (ഗില്ലെറ്റ് ഹൗസ് കണ്ണാൻതുറ തിരുവനന്തപുരം), പരേതയായ മോഹൻ റൗത്തേല (ഡൽഹി), ബിൻസി തെങ്ങനാമുകുളത്ത് (മരിയാപുരം).