
തൊടുപുഴ : അമ്പലം വാർഡിൽ ആനക്കൂട് ചാത്തൻ മലയിൽ പിള്ളിയാശ്ശേരിൽ പി. എസ്.വേണുഗോപാൽ (62-റിട്ട. പൊലീസ് ഇൻ സ്‌പെക്ടർ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : സുഷമ വേണുഗോപാൽ.മകൾ : അശ്വനി. ( സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ തൊടുപുഴ) മരുമകൻ: വിഷ്ണു വൈക്കം ( കാർഷിക ഗവേഷണ കേന്ദ്രം കോഴിക്കോട്).