തൊടുപുഴ: തട്ടക്കുഴ ഗവ. വി.എച്ച്.എസ്.ഇയിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫുൾ ടൈം മീനിയൽ തസ്തികയിൽ താത്കാലികമായി ഒരു ഒഴിവുണ്ട്. താത്പര്യമുള്ളവർ 30ന് രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം.