കാഞ്ഞങ്ങാട് : എണ്ണപ്പാറ ആനക്കുഴി എം.സി ജോസ് മുളങ്ങാട്ടിൽ (72) നിര്യാതനായി. ഭാര്യ: ഏലിയാമ്മ അരീക്കുഴിയിൽ. മക്കൾ:സിജോ എം ജോസ് (ഹെൽത്ത് ഇൻസ്‌പെക്ടർ, ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രം), സിനി എം.ജോസ് (നേഴ്സ്, യു.കെ), സിന്ധു എം.ജോസ് (നേഴ്സ്, വയോമിത്രം പ്രൊജക്ട്, ഇരിങ്ങാലക്കുട നഗരസഭ) മരുമക്കൾ: റോണ റോബർട്ട് (ക്ലർക്ക് ആരോഗ്യ വകുപ്പ് ), ജയ്സൺ ജോസ് താഴത്തുവീട്ടിൽ (യു.കെ) ,ഷിജു എം.ജി മാളിയേക്കൽ (ചാലക്കുടി) സഹോദരങ്ങൾ : ഫാ.തോമസ് മുളങ്ങാട്ടിൽ (സി.എസ്.ടി), ആനിയമ്മ ജേക്കബ് (റിട്ട. അദ്ധ്യാപിക), ഫിലോമിന ബേബി, എത്സമ്മ ചാക്കോ (നേഴ്സ്, ഡൽഹി), ലിസി ചാക്കോ (നഴ്സിംഗ് സൂപ്പർവൈസർ, ഗവ.മെഡിക്കൽ കോളേജ്, കണ്ണൂർ), പരേതരായ എം.സി അഗസ്റ്റിൻ മാസ്റ്റർ, മേരി മാത്യു.സംസ്‌കാരം 4ന് രാവിലെ 10 മണിക്ക് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ചർച്ച് സെമിത്തേരിയിൽ