rajan
പ്രൊഫ. എം. രാജൻ

മമ്പറം: കണ്ണൂർ എസ്.എൻ. കോളജ് റിട്ട. പ്രൊഫസർ മൈലുള്ളി മെട്ട രമിതയിൽ എം. രാജൻ (80) നിര്യാതനായി. പരേതരായ മണാട്ട് കുഞ്ഞിക്കണ്ണന്റെയും മാണിയത്ത് മാതുവിന്റെയും മകനാണ്. ഭാര്യ: മഹിത. മക്കൾ: രമിത്ത് (എച്ച്.ഡി.എഫ്.സി ബാങ്ക് കൂത്തുപറമ്പ്) മമിത (ബിസിനസ്). മരുമക്കൾ: സ്മിത, പരേതനായ ഷിവിൽ. സഹോദരങ്ങൾ: രാജി (കൂർഗ്), കുഞ്ഞികൃഷ്ണൻ, ദേവു, പരേതനായ രാഘവൻ.