മാഹി: റിട്ട. ഗവ. ആയുർവേദ നഴ്സിംഗ് അസിസ്റ്റന്റ് ഒതയോത്ത് എ.സി ബാലൻ (ബാലൻ വൈദ്യർ -94) നിര്യാതനായി. ഭാര്യ: കൗസു (റിട്ട. പ്യൂൺ തിരുവങ്ങാട് ജി എച്ച് എസ് എസ്). മക്കൾ: ശിവദാസൻ (ഇടയിൽ പീടിക), രാമദാസൻ (ബല്ലേരി കർണാടക), ഹരിഹരദാസ് (മട്ടന്നൂർ), ജയലക്ഷ്മി (തിക്കോടി), സന്തോഷ് കുമാർ. മരുമക്കൾ ഷീബ (ഇടയിൽ പീടിക), സവിത (ചാലക്കര), ബിന്ദു (മട്ടന്നൂർ), രമ്യ (പന്ന്യന്നൂർ), പരേതനായ സത്യൻ (തിക്കോടി). സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ (മാഹി), നാണി (അമ്മച്ചാലിൽ), മാധവി (അമ്മച്ചാലിൽ).