
കൂത്തുപറമ്പ്: എലിപ്പറ്റ ചിറയിലെ മീത്തൽ ഹൗസിൽ കെ.പി സുചേതകുമാരി (70, റിട്ട. അദ്ധ്യാപിക, സരസ്വതി വിജയം യു.പി സ്‌കൂൾ, മാവിലേരി, ചെണ്ടയാട്) നിര്യാതയായി. ഭർത്താവ്: കെ.വി രാജൻ (റിട്ട. പ്രിൻസിപ്പൽ കണ്ണൂർ ടൗൺ ഹയർ സെക്കൻഡറി സ്‌കൂൾ). മകൻ ജിനോയ് (ബംഗളൂരു), മരുമകൾ: ബിന്ദു (മുഴപ്പിലങ്ങാട്). സഹോദരങ്ങൾ: ബാബു, അനിതകുമാരി, ജയപ്രകാശ്, സഞ്ജീവ്കുമാർ, രാജീവ്, ജഗജീവ് കുമാർ. സംസ്കാരം ഇന്നു രാവിലെ 10ന് വലിയവെളിച്ചം ശാന്തിവനം.