gopalan
ഗോപാലൻ നമ്പ്യാർ

പാനൂർ: റിട്ട. സെയിൽ ടാക്സ് അസിസ്റ്റന്റ് കമ്മിഷണർ സെൻട്രൽ പന്ന്യന്നൂർ നടക്കാത്ത് ലക്ഷ്മി വീട്ടിൽ മൊയാരത്ത് ഗോപാലൻ നമ്പ്യാർ (86) നിര്യാതനായി. സ്വാതന്ത്ര്യ സമര സേനാനി മൊയാരത്ത് ശങ്കരൻ നമ്പ്യാരുടെ അനന്തരവനും മൊയാരത്ത് തറവാട് കാരണവരും ആണ്.
ഭാര്യ: ആമന്ത്ര കേളോത്ത് പാലകുളങ്ങര ലീലാവതി അമ്മ. മക്കൾ: രാജേഷ് (മൊയാരത്ത് വാട്ടർ സർവ്വീസ് സെന്റർ, പന്ന്യന്നൂർ), രജനി (പോണ്ടച്ചേരി), സന്ധ്യ (ശ്രീകണ്ഠപുരം). മരുമക്കൾ :പ്രദീപ് കുമാർ (ജെ.ഇ, പഞ്ചായത്ത്, പോണ്ടിച്ചേരി), അനിൽ കുമാർ (ഐ.ടി ,ബംഗളൂരു). സഹോദരങ്ങൾ: എം.ശാരദ (കൊയിലാണ്ടി ), പരേതരായ ജാനകി അമ്മ, രാമൻകുട്ടി നമ്പ്യാർ മുക്കാളി (റിട്ട. എൽ.ഐസി ), രവീന്ദ്രൻ നമ്പ്യാർ ഇരിങ്ങണ്ണൂർ (ഡിഫൻസ് അക്കൗണ്ട് ഓഫീസ് ), ബാലകൃഷ്ണൻ നമ്പ്യാർ ഇരിങ്ങണ്ണൂർ (ഡിഫൻസ് അക്കൗണ്ട് ഓഫീസ്). സംസ്കാരം ബുധനാഴ്ച രാവിലെ 9ന് പന്ന്യന്നൂർ നടക്കാത്ത് വീട്ടുവളപ്പിൽ.