കോളയാട്: ആലച്ചേരി പനോഞ്ഞിയിൽ പരേതരായ കോയിറ്റി ഗോപാലൻ നമ്പ്യാരുടെയും തൂണേരി ചിരുതൈ അമ്മയുടെയും മകൾ തൂണേരി നളിനാക്ഷി (73) നിര്യാതയായി. ഭർത്താവ്: രയരോത്ത് നാരായണൻ നമ്പ്യാർ (എളയാവൂർ). മക്കൾ: പ്രവീൺ, പ്രശോഭ് (ക്യാമറ അസിസ്റ്റന്റ്, ജനം ടിവി), പ്രശാന്ത്. മരുമകൾ: അഹല്യ. സഹോദരങ്ങൾ: തൂണേരി ജനാർദ്ദനൻ (എക്സ് മിലിട്ടറി), തൂണേരി ദിവാകരൻ (എക്സ് മിലിട്ടറി), തൂണേരി ഉല്പലാക്ഷി (സജിത), പരേതയായ അരുണാക്ഷി.