കണ്ണൂർ: ദിനേശ് ഓഡിറ്റോറിയത്തിനു സമീപം പരേതനായ ഡോ. സി. എസ് പരമേശ്വരന്റെ ഭാര്യ സരോജിനി പരമേശ്വരൻ (81) നിര്യാതയായി. പരേതരായ അജന്ത ടി.പി.ഗോവിന്ദൻ - കൗസല്യ ദമ്പതികളുടെ മകളാണ്. മക്കൾ: അഡ്വ. മനീഷ (കൊച്ചി), അനുരാഗ് (സീനിയർ ഫൈനാൻസ് മാനേജർ, വോൾവോ, ബംഗളൂരു), അനുരൂപ് (ടെക്‌നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: അഡ്വ. പ്രേംചന്ദ് (ഹൈക്കോടതി), സുമി (അദ്ധ്യാപിക ബംഗളൂരു), കൃഷ്ണ (സോഫ്റ്റ്‌വെയർ എൻജിനീയർ തിരുവനന്തപുരം). സഹോദരങ്ങൾ: പുരുഷോത്തമൻ, പുഷ്പരാജൻ, പ്രേമരാജൻ, ശ്യാമള, രേണുക, രാജലക്ഷ്മി, നടരാജ്, സ്വർണ്ണകുമാരി, പരേതരായ രാജേന്ദ്രൻ, വിജയലക്ഷ്മി. സംസ്‌കാരം ഇന്ന് മൂന്നുമണിക്ക് പയ്യാമ്പലത്ത്.