കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ എട്ട് നഗരസഭകളുടെ വനിത, പട്ടികവിഭാഗം സംവരണ വാർഡുകൾ നിശ്ചയിക്കാൻ നറുക്കെടുപ്പ് നടന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ എന്നിവർ നേതൃത്വം നൽകി.
സംവരണ വാർഡുകൾ:
തളിപ്പറമ്പ്
വനിത: കുപ്പം, വൈരാംകോട്ടം, രാജരാജേശ്വര, പുഴക്കുളങ്ങര, കുണ്ടാംകുഴി, ആസാദ് നഗർ, പാലക്കുളങ്ങര, മന്ന, നേതാജി, കാക്കാഞ്ചാൽ, കുറ്റിക്കോൽ ഈസ്റ്റ്, കുറ്റിക്കോൽ വെസ്റ്റ്, തുരുത്തി, കൂവോട്, തുള്ളന്നൂർ, പാളയാട്, പുളിമ്പറമ്പ്, കരിപ്പൂൽ. പട്ടികവർഗം: സലാമത്ത് നഗർ.

പയ്യന്നൂർ
വനിത: കണിയേരി, വെള്ളൂർ ഈസ്റ്റ്, ഏച്ചിലാംവയൽ, മുത്തത്തി, കണ്ടോത്ത്, ഹോസ്പിറ്റൽ, മാവിച്ചേരി, കണ്ടങ്കാളി നോർത്ത്, കണ്ടങ്കാളി സൗത്ത്, തെക്കേ മമ്പലം, മുച്ചിലോട്ട് പടോളി, ഗ്രാമം ഈസ്റ്റ്, കവ്വായി നോർത്ത്, കേളോത്ത് നോർത്ത്, തായിനേരി വെസ്റ്റ്, മുച്ചിലോട്ട്, അന്നൂർ സൗത്ത്, കോത്തായിമുക്ക്, അന്നൂർ ഈസ്റ്റ്, അന്നൂർ വെസ്റ്റ്, കാറമേൽ
പട്ടികജാതി വനിത: മണിയറ, ശാന്തിഗ്രാമം. പട്ടികജാതി: പുഞ്ചക്കാട്.

ഇരിട്ടി

വനിത: വെളിയമ്പ്ര, വട്ടക്കയം, എടക്കാനം, വള്ള്യാട്, നരിക്കുണ്ടം, പയഞ്ചേരിമുക്ക്, മീത്തലെ പുന്നാട്, പുറപ്പാറ, പുന്നാട് ഈസ്റ്റ്, ഉളിയിൽ, നരയമ്പാറ, നിടിയാഞ്ഞിരം, പെരിയത്തിൽ, ചാവശ്ശേരി ടൗൺ, പത്തൊമ്പതാം മൈൽ, മണ്ണോറ, പറയനാട്. പട്ടികവർഗം: നടുവനാട്.

കൂത്തുപറമ്പ്

വനിത: ചോരക്കുളം, നിർമ്മലഗിരി, പാലാപ്പറമ്പ്, നുഞ്ഞുമ്പായി, പുഞ്ചക്കലായി, മൂര്യാട് സെൻട്രൽ, നരവൂർ സൗത്ത്, കക്കാട്, നരവൂർ ഈസ്റ്റ്, തൃക്കണ്ണാപുരം, തൃക്കണ്ണാപുരം സൗത്ത്, പാറാൽ, എലിപ്പറ്റച്ചിറ, പഴയനിരത്ത്, ഇടയിൽപ്പീടിക,
പട്ടികജാതി : നരവൂർ.

ആന്തൂർ

വനിത: വള്ളിക്കീൽ, മൊറാഴ, മുണ്ടപ്രം, മൈലാട്, പീലേരി, കണ്ണപ്പിലാവ്, കോടല്ലൂർ, പറശ്ശിനി, തളിവയൽ, ധർമ്മശാല, സി.എച്ച് നഗർ, വേണിയിൽ, പാളിയത്ത് വളപ്പ്, പണ്ണേരി. പട്ടികജാതി വനിത: അഞ്ചാം പീടിക. പട്ടികജാതി: ആന്തൂർ.

ശ്രീകണ്ഠാപുരം

വനിത : ചെമ്പന്തൊട്ടി, കരയത്തുംചാൽ, അമ്പഴത്തുംചാൽ, പുള്ളിമാൻകുന്ന്, ഐച്ചേരി, കൈതപ്രം, നിടുങ്ങോം, ചുണ്ടപ്പറമ്പ്, കാഞ്ഞിലേരി, ബാലങ്കരി, വയക്കര, പഴയങ്ങാടി, ചേപ്പറമ്പ്, നിടിയേങ്ങ, കട്ടായി. പട്ടികജാതി വനിത: കംബ്ലാരി, പട്ടികജാതി: ആലക്കുന്ന്. പട്ടികവർഗ്ഗം: കാനപ്രം.

പാനൂർ

വനിത: പാനൂർ ടൗൺ, പോലീസ് സ്റ്റേഷൻ, സെൻട്രൽ എലാങ്കോട്, തിരുവാൽ, പാലിലാണ്ടി പീടിക, പെരിങ്ങത്തൂർ, തോക്കോട്ട് വയൽ, കിടഞ്ഞി, ഈസ്റ്റ് കരിയാട്, താവുമ്പ്രം, പുതുശ്ശേരി, പടന്നക്കര, പടന്നക്കര നോർത്ത്, കരിയാട് തെരു, നൂഞ്ഞിവയൽ, അരയാക്കൂൽ, കനകമല, അണിയാരം സെന്റർ, പെരിങ്ങളം, പൂക്കോം, തെക്കേ പാനൂർ, പട്ടികജാതി: അണിയാരം.

തലശ്ശേരി

വനിത: കുന്നോത്ത്, കൊളശ്ശേരി, കുയ്യാലി, കണ്ണോത്ത് പള്ളി, ചിറക്കര, മഞ്ഞോടി, പെരിങ്ങളം, ഊരങ്കോട്ട്, കുട്ടിമാകൂൽ, ചന്ദ്രോത്ത്, കോപ്പാലം, കാരൽതെരു, കല്ലിൽതാഴെ, കോടിയേരി, മീത്തലെ കോടിയേരി, മാടപ്പീടിക, തലായി, തിരുവങ്ങാട്, മട്ടാമ്പ്രം, വീവേഴ്സ്, മാരിയമ്മ, കൊയ്യത്ത്, പാലിശ്ശേരി, ചേറ്റംകുന്ന്, കോടതി, കോണോർവയൽ, കൊടുവള്ളി. പട്ടികജാതി : കല്ലായിതെരു.