chandu

കീച്ചേരി: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും മൊറാഴ പാപ്പിനശ്ശേരി വീവേർസ് സൊസൈറ്റി ജീവനക്കാരനുമായിരുന്ന അരോളി വീട്ടിൽ ചന്തുക്കുട്ടിനായർ (86) നിര്യാതനായി. ഭാര്യ: പരേതയായ നമ്പ്രാടത്ത് കാർത്ത്യായനി. മക്കൾ: ശോഭന (കൊളച്ചേരി), പുഷ്പ, രഘുനാഥൻ (വരഡൂൽ, മുയ്യം), രാജേഷ് കുമാർ, ലേഖ (കൂനം). മരുമക്കൾ: വിജയൻ (കരിങ്കൽക്കുഴി), ഷീബ (മുയ്യം), ഷൈമ (പടപ്പേങ്ങാട്), വിശ്വനാഥൻ (കൂനം), പരേതനായ കുഞ്ഞിക്കണ്ണൻ (കൊളച്ചേരി).