sarala
സരള

തിരുവനന്തപുരം: റിട്ട. സ്‌പെഷ്യൽ തഹസിൽദാർ മരുതംകുഴി നരിയമ്പള്ളി സരള (78) നിര്യാതയായി. മരുതംകുഴി സാന്ദ്രം (MRA 68-A) വീട്ടിൽ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ജി. സുരേന്ദ്രൻ നായരുടെ ഭാര്യയാണ്. മക്കൾ: ശരത്ത്, സുജിത്ത് (യു.എസ്.എ), സന്തോഷ്. മരുമക്കൾ: ബിന്ദു (നിയമസഭ ഓഫീസ്), സിന്ധു (യു.എസ്.എ), പ്രീത (അദ്ധ്യാപിക). സഹോദരങ്ങൾ: നരിയമ്പള്ളി പ്രസന്ന, നരിയമ്പള്ളി രമേശൻ (കക്കാട്, കണ്ണൂർ). സംസ്‌കാരം ബുധൻ രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ.