കണ്ണാടി കാണും പോലെ.. മഴ തുടങ്ങിയതോടെ റോഡിൽ പലയിടത്തും വെള്ളം കെട്ടിനിൽക്കുക പതിവാണ്. കോഴിക്കോട് തൊണ്ടയാട് നിന്നുള്ള കാഴ്ച..