news-
അരവിന്ദാക്ഷൻ

കുറ്റ്യാടി: പരേതനായ മൊകരി ആയിലോട്ട് മീത്തൽ കേശവൻ മകൻ അരവിന്ദാക്ഷൻ (61) (അരവിന്ദ് ഗോൾഡ് കുറ്റ്യാടി) നിര്യാതനായി. അമ്മ: ജാനകി. ഭാര്യ: പ്രസീത ഓർക്കാട്ടേരി. മക്കൾ: അനഘ, അനന്യ. സഹോദരങ്ങൾ: ശ്രീനിവാസൻ, വനജ, ശോഭ, ജനമേജയൻ ,പ്രദീപൻ, ജയേഷ്.